ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ശ്രദ്ധേ യമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സം വിധായകനും പിറവിയെടുക്കു ക യാണ്
-പി ആര്‍ സുമേരന്‍
പ്രണയഗാനങ്ങള്‍ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി ‘എല്‍’ ലെ ആദ്യ പ്രണയഗാനം റിലീസായി. യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരു ക്കുന്ന പുതിയ ചിത്രമാണ് ‘എല്‍’. ഗാനം പുറ ത്തിറങ്ങി മണിക്കൂറുകള്‍ക്കകം വൈറലായിക്കഴിഞ്ഞു.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരു ക്കുന്ന മലയാള ചിത്രമാണ് ‘എല്‍’. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂ ടിയാണ്. ശ്രദ്ധേയമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സം വിധായകനും പിറവിയെടുക്കുകയാണ്.
റോബിന്‍ ഡാനിയേല്‍ രചന നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കു ന്ന ത് ആല്‍ ബിന്‍ സെട്രിസാണ്. ഇന്ത്യന്‍ വോയ്‌സ് വിന്നര്‍ സെലിനും,ആല്‍ബിന്‍ സെ ട്രി സുമാണ് ഗാന ത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. സമീപകാലത്തിറങ്ങിയ പ്രണയഗാ നങ്ങളില്‍ നിന്നെല്ലാം ഏറെ ഹൃദയഹാരിയാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകര്‍ പറയുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.