മലയാള മണ്ണിന്റെ ഗൃഹാതുരത്വം ഉണര്‍ത്തി പൊന്നോണം 2022 രാമപുരം അസോസി യേഷന്‍ ഓഫ് കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോ ടെ ആഘോഷിച്ചു
കുവൈത്ത് : മലയാള മണ്ണിന്റെ ഗൃഹാതുരത്വം ഉണര്‍ത്തി പൊന്നോണം 2022 രാമപുരം അസോസി യേഷന്‍ ഓഫ് കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോ ഷിച്ചു.
രാമപുരം അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് ആലനോലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തി ല്‍ ബഹുമാനപ്പെട്ട കേരള ജലവിഭവ മന്ത്രിയും രാമപുരം സ്വദേശിയു മായ റോഷി അഗസ്റ്റിന്‍ ഓണാ ഘോഷം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ ടോം സ്വാഗതവും രക്ഷാധികാരികളായ ഡൊമിനിക് ഏറത്ത്, ചെസില്‍ ചെറിയാന്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. ട്രഷറര്‍ സിബി സ് കറിയ നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അ സോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ വിവിധയിനം കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. കു വൈറ്റിലെ പ്രമുഖ ഗായകരുടെ ഗാനമേളയും ചടങ്ങിന് മിഴിവേകി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.