കുവൈത്ത്‌സിറ്റി : കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതികളെ കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വിപുലമായ പദ്ധതികള്‍ ആരംഭിച്ചു. പൗരന്മാര്‍ക്കും വിദേശികള്‍ക്കും പുതിയ ഗതാഗത നിയമം മനസ്സിലാക്കാന്‍ അറബിക് കൂടാതെ ആറു ഭാഷകളിലാണ് ക്യാംപെയ്ൻ നടത്തുന്നത്. ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി, ഉറുദു, ഫാര്‍സി, തഗാലോക് എന്നീ ഭാഷകളിലാണ് ബോധവല്‍ക്കരണം. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി അപകടങ്ങള്‍ കുറയ്ക്കുക എന്നാതാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.പ്രിന്റ്-ദൃശ്യ മാധ്യമങ്ങള്‍,സമൂഹ മാധ്യമങ്ങള്‍, മാളുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്തും. വിവിധ ഭാഷകളില്‍ വിഡിയോ പ്രചാരണവും ഒരുക്കിയിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കഴിഞ്ഞ ദിവസമാണ് ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയത്. നമ്പര്‍ 5-2025 ഉത്തരവ് പ്രകാരമുള്ള ഗതാഗത നിയമം ഏപ്രില്‍ 22 മുതൽ പ്രാബല്യത്തില്‍ വരും. കടുത്ത പിഴ ശിക്ഷയും ഗുരുതര ലംഘനങ്ങള്‍ക്ക് ജയില്‍ വാസവുമാണ് ശിക്ഷ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.