India

കർഷക ബില്ലിനെ അനുകൂലിച്ചും, പ്രതികൂലിച്ചും

കേന്ദ്രസർക്കാർ വളരെ തിടുക്കപ്പെട്ടു തയ്യാറാക്കിയ കർഷക ബില്ല് കർഷകർക്കെതിരെ ആണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിവരികയാണ്. കർഷക ബില്ല് നടപ്പിലാക്കുന്നതിൽ ശക്തമായ എതിർപ്പാണ് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്. പഞ്ചാബ് സർക്കാർ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ബില്ലിനെതിരെ നാലു ബില്ലുകൾ നിയമസഭ കൂടി പാസാക്കിയത് കഴിഞ്ഞദിവസമാണ്.

പഞ്ചാബ് സർക്കാരിനെ പിന്തുടർന്നുകൊണ്ട് ചത്തിസ്ഖഡ്, രാജസ്ഥാൻ എന്നീ സർക്കാരുകളും , മറ്റു ബി ജെ പി ഇതര സർക്കാരുകളും അതാതു സംസ്ഥാന നിയമസഭകൾ ചേർന്നു ബില്ലിനെതിരെ പഞ്ചാബ് സർക്കാർ പാസാക്കിയ രീതിയിൽ പുതിയ ബില്ല് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഇതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ബില്ലിനെ അനുകൂലിച്ച് പ്രഖ്യാപനം നടത്തി ചർച്ചകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്ന കർഷക ബില്ലിനെ മറികടക്കുവാൻ സാധിക്കില്ല എന്നാണ് കേജരിവാൾ പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

7 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.