ഇന്നു മുതല്‍ കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ഏക എയര്‍പോര്‍ ട്ടായി മാറുകയാണ് കൊച്ചി
കൊച്ചി : കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വ്വീസ് ഇന്നു മുതല്‍ ആരം ഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും (ബുധന്‍, വെള്ളി, ശനി) വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുള്ള സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവള മായി കൊച്ചി മാറും.
ഏകദേശം 10 മണിക്കൂര്‍ ദൈര്‍ഘ്യമാണ് കൊച്ചി-ലണ്ടന്‍ വിമാനയാത്രക്ക്. കൊച്ചി എയര്‍പോര്‍ട്ട് അ തോറിറ്റിയുടേയും സര്‍ക്കാരിന്റേയും പരിശ്രമ ത്തിന്റെ ഫലമായാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമാകുന്നത്. ഇതുവരെ ബംഗളൂരു, മുബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമാണ് യൂറോപ്പിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ഉണ്ടായിരുന്നത്.
യുകെ ഈ മാസം ആദ്യം ഇന്ത്യയെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ആമ്പര്‍ ലി സ്റ്റിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് യാത്രാ വിലക്ക് നീക്കിയതോടെ ഓഗസ്റ്റ് 18ന് ലണ്ടനിലെ ഹീത്രു വി മാനത്താവളത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചു. ഇതി ന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സര്‍വ്വീസ് ആരംഭി ക്കാന്‍ തീരുമാനിച്ചത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.