പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാ ഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ 2022 ഫെബ്രുവരി 20നു പാ ലക്കാടു നടക്കും. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി https://insightthecreativegroup.com എന്ന വെ ബ്‌സൈറ്റിലൂടെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്
പാലക്കാട് :പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അ ന്താരാഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെ സ്റ്റിവല്‍ 2022 ഫെബ്രുവരി 20നു പാലക്കാടു നടക്കും.
ഇരുപതു മിനുട്ടില്‍ കവിയാത്ത ഡോക്യൂമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്ന മത്സര ഡോക്യൂമെന്ററികളുടെ വിവര ങ്ങള്‍ ജനുവരി 10നു പ്രസിദ്ധപ്പെ ടുത്തുകയും ഫെബ്രുവരി 20നു പ്രദര്‍ശിപ്പിക്കുകയും ചെയ്യും.പതിവുപോലെ ഓരോ ഡോക്യൂമെന്ററിയു ടെയും പ്രദര്‍ശനത്തിനു ശേഷവും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ഫോറചര്‍ച്ചകള്‍ ഉണ്ടായി രിക്കും.
പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് പതിനായിരം രൂപയും,കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ അവാ ര്‍ഡും,സാക്ഷ്യപത്രവും സമ്മാനമായി ലഭിക്കും.ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം 2021 ഡിസംബര്‍ 31 ആണ്. 500 രൂപയാണ് എന്‍ട്രി ഫീസ്. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി https://insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9446000373.
കെ.വി.വിന്‍സെന്റ്
ഫെസ്റ്റിവല്‍ ഡയറക്ടര്‍
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.