Home

കടകളില്‍ പ്രവേശിക്കാന്‍ മൂന്ന് നിബന്ധനകള്‍ ; സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ വീണ്ടും വിമര്‍ശനം

കടകളിലേക്ക് ആളുകളെത്താത്ത തരത്തിലും ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത വിധത്തി ലുമാണ് നിബന്ധനകള്‍ എന്നാണ് വിമര്‍ശനം. മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശി ക്കാന്‍ അനുമതിയുള്ളത്

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരികയാണെങ്കിലും വ്യാപാരികളില്‍ കടുത്ത അമര്‍ഷം. കടകളിലേക്ക് ആളുകളെത്താത്ത തരത്തി ലും ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത വിധത്തിലുമാണ് നിബന്ധനകള്‍ എന്നാണ് വിമര്‍ശനം. മൂന്ന് വി ഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.

ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72ല മണിക്കൂറിനിടെ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എ ന്നിങ്ങനെയാണ് മൂന്ന് നിബന്ധനകള്‍. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളി ലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്. ബാങ്കുകള്‍, മാര്‍ ക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളി ലും നിബന്ധന ബാധകമാണ്.

ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് സര്‍ക്കാര്‍ ഈ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍ ശരിയല്ലെന്ന് സാമൂഹിക മാധ്യ മങ്ങളിലടക്കം വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. കോവിഡ് അവലോകന യോഗത്തിലും ഈ അഭിപ്രായം വിദഗ്ധര്‍ മുന്നോട്ട് വെച്ചതായും വിവ രമു ണ്ട്. ഇമ്യൂണ്‍ പാസ്‌പോര്‍ട്ട് പോലെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളില്‍ വലിയ വിമ ര്‍ശനമാണ് ഉയര്‍ന്നതെന്നും അത് നിയമ പരമായും ധാര്‍മ്മികപരമായും ശരിയല്ലെന്നും വിദഗ്ധര്‍ പറയുന്നു.

മാത്രമല്ല വാക്‌സിന്‍ ലഭിച്ചവരില്‍ ഭൂരിഭാഗവും പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും ആണ്. ഇവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ എന്ന അവസ്ഥ നില്‍ക്കേ ഇവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. വാക്‌സിന്‍ ലഭിച്ചവ രില്‍ ഭൂരിഭാഗവും പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും ആണ്. ഇവര്‍ക്ക് മാത്രമേ പുറത്തിറ ങ്ങാന്‍ കഴിയൂ എന്ന അവസ്ഥ നില്‍ക്കേ ഇവര്‍ പുറത്തിറങ്ങിയാല്‍ വീണ്ടും കോവിഡ് ബാധിക്കാനു ള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇതെല്ലാം അവലോകന യോഗത്തില്‍ ചര്‍ച്ചയായി രുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.