വിഭജനത്തിന്റെ ഭാഗമായി ജീവന്‍ ത്യാഗം ചെയ്യേണ്ടിവന്ന ആളുകളുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഓഗസ്റ്റ് 14ന് ആചരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി
ന്യൂഡല്‍ഹി: എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കു മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതി നിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിഭജനത്തിന്റെ ഭാഗമായി ജീവന്‍ ത്യാഗം ചെയ്യേണ്ടി വന്ന ആളുകളുടെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഓഗസ്റ്റ് 14ന് ആചരിക്കുമെന്ന് പ്രധാനമന്ത്രി വ്യ ക്തമാക്കി.
നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. സാമൂഹിക വിഭജ നം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിനെക്കുറിച്ചും ഒരുമയുടെയും സാമൂ ഹിക ഐക്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ ദിനം ഓര്‍മ്മി പ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ ത്തു.
‘വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാര ണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവ ന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണ യ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും’, മോദി ട്വിറ്ററില്‍ കുറിച്ചു
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.