Breaking News

എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ തിരിച്ചയച്ച് കുവൈത്ത്.

കുവൈത്ത് സിറ്റി : എച്ച്ഐവി സ്ഥിരീകരിച്ച നൂറിലധികം വിദേശികളെ കുവൈത്ത് തിരിച്ചയച്ചു. വാർഷിക എയ്ഡ്സ് ആൻഡ് വെനീറിയൽ ഡിസീസസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സിനെതിരെ കുവൈത്ത് ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരികയാണ്. എച്ച്ഐവി ബാധിതരായ 90% പേരെയും തിരിച്ചറിയുക, അവരുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കുക, 90% പേർക്കും ഫലപ്രദമായ ചികിത്സ നൽകുക തുടങ്ങി യുഎൻ എയ്ഡ്സിന്റെ 90-90-90 ലക്ഷ്യങ്ങൾ കുവൈത്ത് നേടിയതായും ചൂണ്ടിക്കാട്ടി. ദേശീയ എയ്ഡ്സ് സ്ട്രാറ്റജി 2023-2027ന്റെ ഭാഗമായി 2025 ഓടെ 95-95-95 ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ പരിശോധനയും കൗൺസിലിങും നൽകുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.