സ്വന്തം താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്ന് പി.സി ജോര്‍ജ്
തൊടുപുഴ : തീവ്രവാദം തടയാന്‍ ഇന്ത്യയെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. സ്വന്തം താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദി കളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമി ക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാ ടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ലൗജിഹാദിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ലൗജി ഹാദില്ലെന്ന് സുപ്രീംകോടതി പറഞ്ഞെങ്കിലും ഉണ്ട്. ഇത് തടയാന്‍ മഹത്വ ഭാരതത്തെ ഹിന്ദു രാഷ്ട്ര മായി പ്രഖ്യാപിക്കണം. ഇതിന് കെ.ജി വേണുഗോപാലിനെ പോലുള്ള ആളുകള്‍ നേതൃത്വം നല്‍ക ണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യ. രാജ്യത്ത് രാഷ്ട്രീയത്തിനപ്പുറം ലൗജിഹാ ദുപോലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത് കേരളത്തില്‍ കൂടുതലാണ്. ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയോട് ആര്‍ക്കും പരാതിയില്ല. ലോക രാജ്യങ്ങള്‍, പ്രധാനമായും അറബ് രാജ്യങ്ങ ളുമായി വലിയ സൗഹൃദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.