Breaking News

ഇന്ത്യന്‍ രൂപയ്ക്ക് ഈ രാജ്യങ്ങളില്‍ ഉയര്‍ന്നമൂല്യമാണ്; യാത്ര പോയാല്‍ അടിച്ചുപൊളിക്കാം!

ഇന്ത്യന്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യമുളള രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലേക്കെല്ലാം യാത്ര ചെയ്യുന്നത് പണം ലാഭിക്കാനും യാത്രാബജറ്റ് കുറയ്ക്കാനും സഹായിക്കും. ഇന്ത്യന്‍ രൂപയ്ക്ക് പ്രാദേശിക കറന്‍സിയേക്കാള്‍ കൂടുതല്‍ മൂല്യമുള്ള എട്ട് രാജ്യങ്ങളിലും ഇന്ത്യന്‍ രൂപയുടെ വില എത്രയാണെന്ന് അറിയാം.
വിയറ്റ്‌നാം (ഒരു രൂപ = 299.97 വിയറ്റ്‌നാമി ഡോങ് )
ഇന്ത്യയിലെ 1 രൂപ എന്നുപറയുന്നത് 299.97 വിയറ്റ്‌നാമി ഡോങ് ആണ്. വിയറ്റ്‌നാമി ഡോങ് ലോകത്തിലെ തന്നെ ഏറ്റവും പവര്‍ കുറഞ്ഞ കറന്‍സിയാണ്. ഏറ്റവും സമ്പന്നമായ നഗരങ്ങളും മനോഹരമായ രാജ്യങ്ങളും ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണുമാണ് വിയറ്റ്‌നാമിലേത്.

ലാവോസ് (ഒരു രൂപ =259.43 ലാവോഷ്യന്‍ കിപ്പ്)
ഇന്ത്യയുടെ ഒരു രൂപ എന്നത് 259.43 ലാവോഷ്യന്‍ കിപ്പാണ്. ലാവോഷ്യന്‍ കിപ്പിന് താരതമ്യേനെ മൂല്യം കുറവാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാവോസിലെ യാത്ര അത്ര ചെലവേറിയതല്ല. സംസ്‌കാരവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമാണ് ലാവോസ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഈ ഭൂപ്രദേശം ശാന്തമായ ബുദ്ധ വിഹാരങ്ങള്‍, പര്‍വ്വതങ്ങള്‍, നദികള്‍, ക്ഷേത്രങ്ങള്‍ എന്നിവകള്‍ കൊണ്ട് പേരുകേട്ടതാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.