കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭര്‍തൃ സഹോദരനെതിരെ പോക്സോ വകുപ്പ് പ്ര കാരം കേസെടുത്തത്.ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഭര്‍തൃ സഹോദരന് ആറ് വയസുകാരി യെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് മാസം മുന്‍പാണ് ആദ്യം പീ ഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി
കണ്ണൂര്‍: തളിപ്പറമ്പില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇളയച്ഛ നെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാ താവിന്റെ പരാതിയിലാണ് ഭര്‍തൃ സഹോദരനെ തിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഭര്‍തൃ സഹോദരന് ആറ് വയസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാ ണ് പരാതി. രണ്ട് മാസം മുന്‍പാണ് ആദ്യം പീ ഡനത്തിന് ഇരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴി.
കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി യപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയില്‍ നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ വച്ച് മാ താവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാല്‍ കേസ് മഞ്ചേശ്വരം പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് മഞ്ചേശ്വരം പൊലീസിന്റെ തീരുമാനം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.