Gulf

അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത്‌ നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്‌

അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത്‌ നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്‌

കുവൈത്തിൽ അനുവാദം കൂടാതെ മറ്റുള്ളവരുടെ ദൃശ്യം പകർത്തുന്നതും അവ പ്രചരിപ്പിച്ച് കൊണ്ട് അപകീർത്തിപെടുത്തുന്നതും ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ്‌ നൽകി. മന്ത്രാലയത്തിന്റെ ട്വിട്ടർ വഴി ആരംഭിച്ച ബോധവൽക്കരണ പരിപാടിയിലാണു ഇത് സംബന്ധിച്ച മുന്നറിയിപ്പ്‌ നൽകിയത്‌.

“മറ്റുള്ളവരുടെ അറിവോ സമ്മതമോ കൂടാതെ ഫോട്ടോ എടുക്കുകയോ അവ ദുരുപയോഗം ചെയ്ത് കൊണ്ട്‌ മനഃപൂർവം അപകീർത്തിപ്പെടുത്തുകയോ വിവിധ ഉപകരണങ്ങൾ വഴി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ നിയമ പരമായ ശിക്ഷാ നടപടികൾക്ക്‌ വിധേയരാക്കും’ എന്ന് മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം റോഡപകടത്തിൽ മരിച്ച വ്യക്തിയുടെ ദൃശ്യങ്ങൾ സംഭവ സ്ഥലത്ത്‌ വെച്ച്‌ പകർത്തിയയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ്‌ ചെയ്തിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.