തിരുവനന്തപുരം: അപകടമരണത്തിൽ ജീവൻ നഷ്ടപെട്ട തന്റെ ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യുക വഴി എട്ടു പേർക്ക് പുതു ജീവിൻ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് അനുജിത്തിന്റെ ഭാര്യ പ്രിൻസി. മിശ്രവിവാഹിതരായ അനുജിത്ത്-പ്രിൻസി ദമ്പതികൾക്ക് മുന്നു വയസ്സുള്ള ഒരു മകനും ഉണ്ട്. മിശ്ര വിവാഹത്തിന്റെ പേരിൽ കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ടിവന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് അനുജിത്തിലൂടെ നഷ്ടമായിരിക്കുന്നത്.
2010-ൽ വലിയൊരു ട്രെയിനപകടം ഒഴിവാക്കുന്നതിൽ അനുജിത്തിന്റെ സമയോചിത ഇടപെടൽ ഒരുപാട് പേരുടെ ജീവൻ രക്ഷപെടുത്തിയിരുന്നു. അനുജിത്തിന്റെ ചികിത്സക്കായി ചിലവഴിക്കേണ്ടി വന്നതടക്കം നല്ലൊരു തുക കടബാധ്യതയിലാണ് പ്രിൻസി. അനുജിത്തിന്റെ കുടുംബത്തെ സഹായിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണ്. അതിനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കും. മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പുമന്ത്രിയുടേയും ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വരുമെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.