അമേരിക്കയിൽ ഭീതിപരത്തി കാട്ടുതീ പടരുന്നു. വെസ്റ്റ് കോസ്റ്റിൽ പടർന്ന കാട്ടുതീയിൽ ഇതുവരെ 15 പേരാണ് മരിച്ചത്. അഞ്ച് ലക്ഷത്തോളം ആളുകളെയാണ് വീടൊഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
വടക്കൻ കാലിഫോണിയയിൽ മാത്രം ഇതുവരെ 10 മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്താനായത്. ഒറിഗണ്‍, വാഷിങ്ടണ്‍ സംസ്ഥാനങ്ങളിലും അഞ്ചോളം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉയർന്ന താപനിലയും വീശിയടിക്കുന്ന കാറ്റും തീ കൂടുതൽ പടരാൻ കാരണമാകുന്നുണ്ട്. തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലായി 43 ലക്ഷം ഏക്കർ ഭൂമി കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.