തിരുവനന്തപുരം: ഇടതുമുന്നണി നേടിയത് വന്‍ വിജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരള പര്യാടനത്തില്‍ എല്ലാ ജില്ലകളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. എല്ലാ വിഭാഗം ആളുകളെയും കാണും. ഭരണത്തുടര്‍ച്ചയ്ക്കാവശ്യമുള്ള തയ്യാറെടുപ്പ് നടത്തും. തദ്ദേശജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും. വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങള്‍ സ്വരുപീക്കുകയാണ് ഇതിന്‍െറ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം ഡിസംബര്‍ 22ന് രാവിലെ കൊല്ലത്ത് നിന്നാണ് ആരംഭിക്കുന്നത്. അതേദിവസം തന്നെ വൈകുന്നേരം പത്തനംതിട്ടയിലും എത്തും. 23ന് രാവിലെ ഇടുക്കി, വൈകീട്ട് കോട്ടയം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
ഡിസംബര്‍ 26 -കണ്ണൂര്‍, കാസര്‍കോട്. 27 -കോഴിക്കോട്, വയനാട്. 28 -മലപ്പുറം, പാലക്കാട്. 29 തൃശൂര്‍. 30 രാവിലെ എറണാകുളം. വൈകീട്ട് ആലപ്പുഴയിലെ കൂടിക്കാഴ്ചയോടെ പര്യടനം അവസാനിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.