Web Desk
അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ വന്ദേഭാരത് മിഷനിലൂടെ യുഎഇില്‍ നിന്നും 59 വിമാനങ്ങള്‍ നാളെ ഇന്ത്യയിലെത്തും. ഇതില്‍ 39 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. ജൂലൈ 1 മുതൽ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങൾ ഇടംപിടിച്ചത്.
ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നത്. യുഎഇയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ചാർട്ടേഡ് സർവീസുമായി വിവിധ സംഘടനകളും കമ്പനികളും രംഗത്തെത്തിയതോടെ യാത്രക്കാർക്കായി വലവീശുകയാണ് എയർലൈനുകളും സംഘാടകരും ഏജൻസികളും. അതേസമയം രജിസ്റ്റര്‍ ചെയ്തവരിൽ പലരും യാത്ര റദ്ദാക്കുന്നതിനാൽ ചില സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.
വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ പട്ടിക:
ജൂലൈ 1
∙ ദുബായ്–കൊച്ചി 2.10
∙ അബുദാബി– കോഴിക്കോട് 6.30
ജൂലൈ 2
∙ അബുദാബി–കൊച്ചി 1.40
∙ അബുദാബി–കണ്ണൂർ 8.30
∙ ദുബായ്–കൊച്ചി 4.10
∙ ദുബായ്–കണ്ണൂർ 4.25
ജൂലൈ 3
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–കൊച്ചി 2.10
∙ അബുദാബി-തിരുവനന്തപുരം 5.40
ജൂലൈ 4
∙ ദുബായ്–കൊച്ചി 2.10
∙ ദുബായ്–കണ്ണൂർ 3.55
∙ അബുദാബി–കൊച്ചി 2.25
ജൂലൈ 5
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–കൊച്ചി 2.10
ജൂലൈ 6
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–തിരുവനന്തപുരം 1.55
∙ അബുദാബി–കൊച്ചി 4.25
ജൂലൈ 7
∙ ദുബായ്–കൊച്ചി 12.10
∙ അബുദാബി–തിരുവനന്തപുരം 4.25
ജൂലൈ 8
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–തിരുവനന്തപുരം 1.55
∙ ദുബായ്–കൊച്ചി 4.20
∙ അബുദാബി–കണ്ണൂർ 6.35
ജൂലൈ 9
∙ അബുദാബി–കോഴിക്കോട് 12.40
∙ ദുബായ്–കൊച്ചി 2.10
∙ ദുബായ്–കണ്ണൂർ 4.25
ജൂലൈ 10
∙ അബുദാബി–കണ്ണൂർ 12.00
∙ അബുദാബി–കൊച്ചി 5.25
∙ ദുബായ്–കോഴിക്കോട് 12.10
∙ ദുബായ്–തിരുവനന്തപുരം 5.10
ജൂലൈ 11
∙ ദുബായ്–കണ്ണൂർ 11.25
∙ ദുബായ്–കൊച്ചി 5.10
ജൂലൈ 12
∙ ദുബായ്–തിരുവനന്തപുരം 1.55
∙ ദുബായ്–കണ്ണൂർ 2.2
ജൂലൈ 13
∙ ദുബായ്–തിരുവനന്തപുരം 11.05
∙ ദുബായ്–കൊച്ചി 2.10
∙ ദുബായ്–കണ്ണൂർ 4.25
ജൂലൈ 14
∙ ദുബായ്–കൊച്ചി 2.10
∙ അബുദാബി–കൊച്ചി 4.25
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.