തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞു മാറാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. അഴിമതി നടത്താനുളള ശ്രമമായിരുന്നുവെന്നും അറിഞ്ഞില്ലായെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും അറിഞ്ഞില്ലെന്നും സര്‍ക്കാര്‍ പറയുന്നതില്‍ അടിസ്ഥാമനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കുറ്റവാളികളെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. ജനങ്ങളുുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ. എല്ലാം പുറത്തു വരുന്ന അന്വേഷണ ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാാന്‍ തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞുവെന്നും ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.