തന്റെ 24ാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്നം തകര്‍ന്ന് അമേരിക്കയുടെ സെറീനാ വില്ല്യംസ്. യു എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ സീഡ് ചെയ്യാത്ത ബെലാറസിന്റെ വിക്ടോറിയാ അസരന്‍ങ്കയാണ് സെറീനയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് മുന്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ രണ്ട് സെറ്റ് നേടി മല്‍സരവും വരുതിയിലാക്കിയത്. സ്‌കോര്‍ 6-1, 6-3, 6-3.
രണ്ട് തവണ ആസ്ത്രേലിയന്‍ ഓപ്പണ്‍ നേടിയ അസരന്‍ങ്ക 2013ന് ശേഷം ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ നാലാം സീഡ് ജപ്പാന്റെ നയോമി ഒസാക്കയാണ് അസരന്‍ങ്കയുടെ എതിരാളി. ഇന്ന് നടന്ന മറ്റൊരു സെമിയില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചാണ് 2018ലെ യു എസ് ഓപ്പണ്‍ ജേതാവു കൂടിയായ ഒസാക്ക ഫൈനലില്‍ കടന്നത്. സ്‌കോര്‍ 7-6, 3-6, 6-3.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.