നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2011- മുതല്‍ 2016 വരെയുള്ള ഡഉഎ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാടിന് ശാപമായി മാറിയ ഭരണമായിരുന്നില്ലേ അത്. ജനങ്ങള്‍ ഇത് മറക്കില്ല. ആ വിഷയങ്ങള്‍ ഉന്നയിച്ചാല്‍ പ്രതിപക്ഷത്തിന് എന്താണ് ബേജാര്‍?അഴിമതി രഹിത ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഉളുപ്പ് എന്നത് ഇല്ലാത്തത് കൊണ്ടാണ് ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടു തീണ്ടാത്തവരെ ആക്ഷേപിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ കരണത്ത് അടിയേറ്റിട്ടും പാഠം പഠിക്കാത്ത പ്രതിപക്ഷം നുണകളുമായി വീണ്ടും ഇറങ്ങി തിരിഞ്ഞിരിക്കുകയാണ്. ആ വേല ഇവിടെ വിലപ്പോവില്ല.യുഡിഎഫ് കാലത്തെ കൊള്ളകളെ പറ്റിയുള്ള അന്വേഷണങ്ങള്‍ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.