Web Desk
യു.എ.ഇയിലെ വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ മധ്യവേനലവധി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തിലേറെയായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നെങ്കിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇ-ലേണിങ് പഠനം നടത്തിയിരുന്നു. രണ്ടുമാസത്തെ അവധിക്കു ശേഷം ഓഗസ്റ്റ് 30 ന് സ്‌കൂളുകള്‍ തുറക്കും. ഏഷ്യന്‍ പാഠ്യപദ്ധതി പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് രണ്ടാം പാദത്തിന്‍റെ ആരംഭവും, യു.എ.ഇ പാഠ്യ പദ്ധതിയിലുള്ള സ്‌കൂളുകള്‍ക്കും ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയിലെ സ്‌കൂളുകള്‍ക്കും പുതിയ അദ്ധ്യയന വര്‍ഷത്തിന്‍റെ ആരംഭവുമാണ് ആഗസ്റ്റ് 30.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.