UAE

ദേശീയ ദിനം-ആഭ്യന്തര മന്ത്രാലയവും ഗതാഗത വിഭാഗവും ചേര്‍ന്നു മാര്‍ഗനിര്‍ദേശം പുറത്തിറക്കി

 

അബുദാബി: യുഎഇ ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് കാര്‍ അലങ്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും ഗതാഗത വിഭാഗവും ചേര്‍ന്നു മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പരേഡും കൂട്ടംകൂടുന്നതും നിരോധിച്ചു.

  • നമ്പര്‍ പ്ലേറ്റോ ചില്ലുകളോ ഡ്രൈവറുടെ കാഴ്ചയോ മറയും വിധം വാഹനം അലങ്കരിക്കരുത്.<br />
  • വാഹനങ്ങളുടെ സ്വാഭാവിക നിറത്തില്‍ മാറ്റം പാടില്ല.
  • വാഹനത്തിന്റെ ജനലിലോ പുറത്തോ കയറിയിരിക്കരുത്.
  • നിയമം ലംഘിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
  • അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ പാര്‍ക്കു ചെയ്യാവൂ.
  • എന്‍ജിനിലോ ഘടനയിലോ മാറ്റം പാടില്ല.
  • ശബ്ദമലിനീകരണം ഉണ്ടാക്കരുത്.
  • ഫോം സ്‌പ്രേ ഉള്‍പ്പെടെ ജനങ്ങള്‍ക്കോ വാഹനങ്ങള്‍ക്കോ മേല്‍ പ്രയോഗിക്കരുത്.
  • കോവിഡ് മാനദണ്ഡം അനുസരിച്ച് വാഹനത്തില്‍ 3 പേരില്‍ കൂടാന്‍ പാടില്ല.
  • മാസ്‌ക് ധരിക്കണം.
  • അകലം പാലിക്കണം.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.