തിരുവനന്തപുരം: സിഎജി പരാമര്‍ശങ്ങളുടെ നിയമസാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏകപക്ഷീയ നിഗമനങ്ങളിലെത്തിയ ശേഷം സഭയുടെ മേശപ്പുറത്ത് വെയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും ആജ്ഞാപിക്കരുത്. കരട് റിപ്പോര്‍ട്ടിലില്ലാത്ത പുതിയ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയത് അംഗീകരിക്കാനാകില്ലെന്ന് ഐസക് പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ന്നത് എ.ജിയുടെ ഓഫീസില്‍ നിന്നെന്ന് കരുതേണ്ടി വരും. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന എജിഎസ് എജിഎസ് ഓഫീസ് മാറരുതെന്ന് ധനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടേത് പോസ്റ്റ്മാന്റെ പണിയല്ല. സഭയില്‍ വെക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് നോക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയില്ല. സീലുപൊട്ടിക്കാതെ ഗവര്‍ണര്‍ക്ക് നല്‍കണമെന്ന് വ്യവസ്ഥയില്ല. ധനമന്ത്രിക്കോ വേണമെങ്കില്‍ മുഖ്യമന്ത്രിക്കോ പരിശോധിക്കാം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.