Kerala

യു.ഡി.എഫ് അവിശ്വാസ പ്രമേയം അമിത്ഷായുടെ നിർദേശപ്രകാരമെന്ന് എസ്. ശർമ

 

ജനപിന്തുണ നഷ്‌ട‌പ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ്‌ ശർമ്മ എംഎൽഎ. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ്‌ കേരളത്തിലുള്ളത്‌. അതിന്‌ തെളിവാണ്‌ വട്ടിയൂർക്കാവ്‌, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ്‌ സീറ്റുകൾ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്‌ വിജയിക്കാൻ കഴിഞ്ഞത്‌.

എൽഡിഎഫിന്‌ തുടർഭരണം ലഭിക്കുമെന്ന ഒരു ചാനൽ സർവ്വേ ഫലം പുറത്തുവന്നതുമുതൽ തുടങ്ങിയതാണ്‌ പ്രതിപക്ഷത്തിന്‌ ഈ വെപ്രാളം. അമിത്‌ ഷായുടെ തലയുടെ കഥ പറഞ്ഞ്‌ പ്രമേയം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടോയെന്ന്‌ പ്രതിപക്ഷം ചിന്തിക്കണം. യുപിഎ സർക്കാർ ചെയ്‌തുകൂട്ടിയ അഴിമതികൾ കോൺഗ്രസ്‌ മറന്നുപോകരുത്‌. കൽക്കരി, ട്രക്ക്‌, ടു ജി സ്‌പെക്‌ട്രം വിഷയങ്ങൾ കേരളത്തലെ ജനങ്ങൾ മറന്നുപോയിട്ടില്ല – ശർമ്മ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.