രാജ്യത്തെ കളിപ്പാട്ടങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കുന്നത് കേന്ദ്രസർക്കാർ നീട്ടി. അടുത്തവർഷം ജനുവരി ഒന്നിലേക്കാണ് കാലാവധി നീട്ടിയത്. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറക്കി.കോവിഡ് മഹാമാരി കണക്കിലെടുത്താണ് കാലാവധി നീട്ടി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കൾക്ക് നാലുമാസം അധിക സമയം കൂടി ലഭിക്കും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.