ഷൊര്‍ണൂര്‍ നിന്നും വേണാട് പുറപ്പെടുന്നത് 14.30 എന്ന സമയത്തില്‍ നിന്നും 15.00 മണി ആക്കുക ആണെങ്കില്‍ തൃശൂര്‍ നിന്നുള്ള ഒരുപാട് ദിവസേന യാത്രക്കാര്‍ക്കും വേണാട് ഉപകാരപ്പെടും.
ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
This website uses cookies.