vaccine

മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ തിങ്കളാഴ്ച്ച മുതല്‍

45 വയസ്സില്‍ കൂടുതലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിനെടുക്കാം.

5 years ago

കോവിഡ് വാക്‌സിന്‍ രാജ്യമാകെ സൗജന്യം

ഡല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്. അതേസമയം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍…

5 years ago

പള്‍സ് പോളിയോ വാക്സിന്‍ വിതരണം ജനുവരി 17 ന്

പോളിംഗ് ബൂത്തുകള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ അടക്കമുള്ള ട്രാന്‍സിറ്റ് ബൂത്തുകള്‍, മൊബൈല്‍ ബുത്തുകള്‍ എന്നിവ വഴി പരമാവധി കുട്ടികള്‍ക്ക് ജനുവരി 17 ന് തന്നെ വാക്സിന്‍…

5 years ago

ദുബായില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍

ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു

5 years ago

മോഡേണ വാക്സിന് അനുമതി നല്‍കി ട്രംപ്; ഉടന്‍ വിതരണം ചെയ്യും

രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് യു.എസില്‍ അംഗീകാരം ലഭിക്കുന്നത്. നേരത്തെ ഫൈസറിന്റെ കോവിഡ് വാക്‌സിന് യു.എസില്‍ അംഗീകാരം നല്‍കിയിരുന്നു.

5 years ago

ഡിസംബര്‍ അവസാനത്തില്‍ വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് സൗദി

പതിനാറു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് കൊറോണ വാക്സിന്‍ നല്‍കുക

5 years ago

ഫൈസര്‍ വാക്‌സിന് സൗദിയിലും അനുമതി

നവംബര്‍ 24 നാണ് കമ്പനി വാക്‌സിന്‍ വിതരണവുമായി സംബന്ധിച്ച അപേക്ഷ സൗദി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.

5 years ago

കോവിഡ് വാക്‌സിനുകള്‍ക്ക് ഒരാഴ്ച്ചയ്ക്കകം അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ 54 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്

5 years ago

ഇന്ത്യയില്‍ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്

മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതി തേടിയാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്.

5 years ago

പകര്‍ച്ചപ്പനി: അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ വാക്സിന്‍

വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്‌

5 years ago

അമേരിക്കയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈറ്റ്

വാക്‌സിനുകള്‍ക്കായി 18 മില്ല്യണ്‍ ഡോളര്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

5 years ago

ലോകമെമ്പാടും കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ആഗോള വ്യാപകമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കോവിഡ് വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

5 years ago

റഷ്യയുടെ രണ്ടാമത് കോവിഡ് പ്രതിരോധ വാക്‌സിന് സെപ്റ്റംബറില്‍ അനുമതി നല്‍കാന്‍ ഒരുങ്ങി ഭരണകൂടം

കോവിഡ് പ്രതിരോധത്തിനെതിരെ രണ്ടാമതൊരു വാക്‌സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബറിലോ വാക്‌സിന് അനുമതി നല്‍കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സൈബീരിയിയെ വെക്ടര്‍ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍…

5 years ago

വാക്‌സിന്റെ പേരിലൊരു പോര്!

https://youtu.be/h8neMTxeBys ബഹിരാകാശത്തേക്ക് ആദ്യമായി സാറ്റ്‌ലൈറ്റ് അയച്ച റഷ്യ ഇപ്പോള്‍ മറ്റൊരു വിഷയത്തില്‍ കൂടി ലോകരാജ്യങ്ങളെ തോല്‍പിച്ചിരിക്കുന്നു. കോവിഡ് മഹാമാരിക്കെതിരെ ഒരു വാക്‌സിന്‍. യാദൃശ്ചികമല്ല, മനപൂര്‍വ്വം തന്നെ റഷ്യ…

5 years ago

രാജ്യത്ത് കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണ്. വാക്സീൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി…

5 years ago

കോ​വി​ഡ്​ -19 വാ​ക്​​സി​ന്‍: മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​നി​ല്‍ തു​ട​ങ്ങി

  മ​നാ​മ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കോ​വി​ഡ്​ -19 മ​രു​ന്നിന്റെ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​ന്‍ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​മാ​യും…

5 years ago

റഷ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന് സൂചന

  റഷ്യ: ആഗോളരംഗത്ത് കൊറോണ പ്രതിരോധത്തിന് റഷ്യ ഒരു ചുവട് കൂടി വയ്ക്കുകയാണ്. കോവിഡ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്കകം വില്‍പ്പനയ്ക്കായി ലഭ്യമാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. അഡ്‌നോവൈറല്‍ വെക്ടര്‍…

5 years ago

കുവൈത്തിൽ കുട്ടികൾക്ക് കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ രക്ഷിതാക്കൾക്ക് ശിക്ഷ

  കുവൈത്തിൽ കുട്ടികൾക്ക്‌ രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം…

5 years ago

ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ ഉടന്‍ എത്തും: മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

  ബംഗളൂരു: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനിയായ സൈഡസാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്. നേരത്തേ പന്നികളിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍…

5 years ago

This website uses cookies.