അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017 ല്‍ ശിക്ഷിക്കപ്പെട്ട വികെ ശശികല ഇക്കഴിഞ്ഞ ജനുവരി 27 ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മോചിതയായത്
അനുനയ ചര്‍ച്ചകളില്‍ താല്‍പത്യമില്ലെന്ന നിലപാടിലാണ് എടപ്പാടി പളനിസ്വാമി പക്ഷം
ശശികലയാണ് പത്രത്തിന്റെ ഉടമസ്ഥ. ഒപ്പം നിന്നവര്‍ ചതിച്ചെന്നും അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്നും ശശികല മുഖപത്രത്തില്‍ പറയുന്നു.
This website uses cookies.