US President

കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡന്‍; ഗ്രീന്‍ കാര്‍ഡ് പുനരാരംഭിച്ചു

ബൈഡന്റെ തീരുമാനം ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും

5 years ago

അമേരിക്കയുടെ പുതിയ അമരക്കാരെ അഭിനന്ദിച്ച് ലോകരാജ്യങ്ങള്‍; ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് മോദി

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബൈഡനുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി

5 years ago

പുലര്‍വേളയിലെ അശ്ലീലകാഴ്‌ച

ലോകത്തിന്‌ മുന്നില്‍ മലയാളികളുടെ ശിരസ്‌ കുനിപ്പിച്ച കൊച്ചി സ്വദേശിയായ ജനാധിപത്യ വിരോധിയെ `പുലര്‍വേള'യിലെ അതിഥിയായി എഴുന്നള്ളിക്കാന്‍ മനോരമ ന്യൂസ്‌ കാണിച്ച `തൊലിക്കട്ടി' അപാരമാണെന്നേ പറയാനാകൂ

5 years ago

ഒടുവില്‍ വഴങ്ങി; സമാധാനപരമായി അധികാരം കൈമാറാമെന്ന് ട്രംപ്

. ഈമാസം 20-ന് ചട്ടങ്ങള്‍ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറമെന്ന് ട്രംപ്

5 years ago

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാല് ദിവസത്തെ ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍…

5 years ago

സ​മാ​ധാ​ന നൊ​ബേ​ല്‍ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ട്രം​പ്

സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 years ago

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണെന്ന് ബ​രാ​ക് ഒ​ബാ​മ

അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ പ്ര​സി​ഡ​ന്റ് ബ​രാ​ക് ഒ​ബാ​മ. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണ്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ…

5 years ago

പഠനം ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ല: അമേരിക്ക

കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തെ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു

5 years ago

This website uses cookies.