കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍…
ഇ.ഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു
This website uses cookies.