തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് പുനര്‍വിചിന്തനത്തിന് കാരണമായത്
കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പളളിയോ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂഞ്ഞാറിലെ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഞായറാഴ്ച കോട്ടയത്ത് എത്തും.
ഫ്‌ളക്‌സ് ബോര്‍ഡ് രാഷ്ട്രീയത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താരിഖ് അന്‍വര്‍ അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും
എല്‍ഡി എഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ ചൊല്ലിയാണ് തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുളള കൂട്ടയടിക്കും തമ്മില്‍ത്തല്ലിനും കാരണമായത്.
മുഖ്യമന്ത്രി ആരാവണം എന്നൊക്കെ പിന്നീട് തീരുമാനിക്കാമെന്ന് ആര്‍.എസ്.പി
കോണ്‍ഗ്രസിന്റെ ഏതെങ്കിലും ചേരിയില്‍ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന്…
മുസ്ലിം തീവ്രവാദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില പ്രദേശങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് മുസ്ലിം ലീഗാണ്
എസ്ഡിപിഐ- സിപിഐഎം സഖ്യമുള്ള സ്ഥലങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്നും ലീഗ് അറിയിച്ചു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി.
പാളിച്ചകള്‍ തിരുത്തി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒന്നരമണിക്കൂറില്‍ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരില്‍ നിന്ന് ഉണ്ടാകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും.
നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം
കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം.
ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നാണ് വിമര്‍ശനം.
കോണ്‍ഗ്രസിലെ തമ്മിലടിയാണ് തോല്‍വിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയാകും.
വീഴ്ച്ചകള്‍ എവിടെയെന്ന് സൂക്ഷമമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി രാഷ്‌ട്രീയത്തിലെ വിജയത്തിന് ഏറ്റവും ആവശ്യമായത് ജനമനസ് അറിയാന്‍ സാധിക്കുക എന്നതാണ്.
This website uses cookies.