ദുബൈ: റമദാനിൽ മലയാളികളടക്കം ആയിരങ്ങളെ ആകർഷിക്കാറുള്ള റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. 55ലേറെ റസ്റ്റാറന്റുകളാണ് വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ ഇത്തവണ പങ്കെടുക്കുന്നത്. ആദ്യദിവസംതന്നെ നിരവധി പേരാണ്…
അബൂദബി: ബോണറ്റ് തുറന്നുപോയതിനെത്തുർന്ന് റോഡിൽ നിര്ത്തിയ വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചുകയറി. അബൂദബിയിൽ നടന്ന അപകടത്തിന്റെ ദൃശ്യം പൊലീസാണ് പങ്കുവെച്ചത്. ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബോണറ്റ് തുറന്നുപോവുകയായിരുന്നു.…
ഷാർജ : സിപിഎം 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ കലാ സംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല കഥാരചനാ മത്സരത്തിന്റെ പൊതുവിഭാഗത്തിൽ യുഎഇയിൽ…
അബൂദബി: 2023ല്‍ തുറന്നുകൊടുത്ത മിന തുരങ്കപാത അബൂദബിയുടെ റോഡ് ശൃംഖലയില് സുപ്രധാന പുരോഗതിയായി മാറിയെന്ന് നഗര, ഗതാഗത വകുപ്പ്. പാതയെ കുറിച്ച് നടത്തിയ ആഘാത, സാധ്യത പഠനത്തിലാണ്…
ദുബായ് : നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് റഡാർ സംവിധാനങ്ങൾ വഴി കണ്ടെത്താവുന്ന ഗതാഗത നിയമലംഘനങ്ങളുടെ വിശദമായ പട്ടിക, പിഴകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ കാലയളവുകൾ, ബ്ലാക്ക് പോയിന്റുകൾ എന്നിവ…
അബുദാബി : ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതായി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അക്തർ സൂപ്പർമാർക്കറ്റ് ആണ്…
അബുദാബി : കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു…
അബുദാബി : ഭിന്നശേഷി ((നിശ്ചയദാർഢ്യമുള്ളവർ) വിദ്യാർഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുതെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകൾക്ക് കർശന നിർദേശം നൽകി. അപേക്ഷ സ്വീകരിക്കണോ വേണ്ടയോ…
ദുബായ് : സൈക്കിളിന്റെ ചക്രങ്ങൾ കറങ്ങുമ്പോൾ മുന്നോട്ടുകുതിക്കുന്നത് ഈ പ്രവാസി മലയാളിയുടെ ജീവിതമാണ്. ചവിട്ടിച്ചവിട്ടി എത്ര കിതച്ചാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന ആത്മവിശ്വാസമാണ് ഇവർക്ക് ഊർജം പകരുന്നത്.…
അബൂദബി: ചൂടേറിയ കാലാവസ്ഥയിൽ പറക്കും ടാക്സികളുടെ കാബിനിലും വിമാനത്തിനുള്ളിലും താപനിലയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി വേനൽക്കാലത്ത് പരീക്ഷണ പറക്കൽ സംഘടിപ്പിക്കുമെന്ന് നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. വാണിജ്യ…
അബുദാബി : നഗര സൗന്ദര്യത്തിന് വിഘാതം സൃഷ്ടിക്കുംവിധം പൊതുനിരത്തിൽ ഉപേക്ഷിക്കുകയോ പൊടിപിടിച്ച നിലയിൽ നിർത്തിയിടുകയോ ചെയ്യുന്ന വാഹന ഉടമകൾക്ക് 4000 ദിർഹം (95022 രൂപ) പിഴ ചുമത്തുമെന്ന്…
ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ…
അബുദാബി : എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം. ആദ്യ പരീക്ഷയായ മലയാളവും അഡീഷണൽ ഇംഗ്ലിഷും വളരെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.ശരാശരി വിദ്യാർഥികൾക്കു വരെ മികച്ച മാർക്കു വാങ്ങാൻ സാധിക്കുന്ന…
അബുദാബി : ഈ വർഷാവസാനത്തോടെ എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ…
ദുബൈ: നഗരത്തിലെ സുപ്രധാന മേഖലകളിലേക്ക് ഗതാഗതം എളുപ്പത്തിലും വേഗത്തിലുമാക്കാൻ പദ്ധതിയുമായി 600 കോടിയുടെ കരാർ. റോഡ് ഗതാഗത അതോറിറ്റിയും (ആർ.ടി.എ) ദുബൈ ഹോൾഡിങ്ങുമാണ് ഇതു സംബന്ധിച്ച കരാറിൽ…
ദുബൈ: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുമെന്ന് അറിയിച്ച് യു.എ.ഇ. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം മാസപ്പിറവി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. യു.എ.ഇ ഫത്വ കൗൺസിലാണ് ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്…
അബുദാബി : വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക…
ദുബായ് : ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമിച്ച പുതിയ ഉപഗ്രഹം (ഇത്തിഹാദ് സാറ്റ്) മാർച്ചിൽ വിക്ഷേപിക്കും. ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന്…
അബുദാബി : സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളർ) കുറയ്ക്കാൻ അബുദാബി ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബുദാബി, വിദഗ്ധ (വൈറ്റ്കോളർ)…
ഫുജൈറ : ഫുജൈറയിലെ യുഎഇ -ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ…
This website uses cookies.