Trump

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്; 15 ലക്ഷം പേരുടെ പട്ടിക തയാർ, 18,000 ഇന്ത്യക്കാരെ ബാധിക്കും.

വാഷിങ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിനുള്ള മുന്നൊരുക്കമായി…

12 months ago

ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയിലെ പ്രചാരണത്തിന് 73 ശതമാനത്തോളം കുറവ്

  സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ട്രംപിനോടടുത്ത വൃത്തങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

5 years ago

ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം പാസായി; യൂട്യൂബിലും വിലക്ക്

ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

5 years ago

തെരഞ്ഞെടുപ്പ് ജയിച്ചത് ഞാന്‍; വീണ്ടും അവകാശവാദവുമായി ട്രംപ്

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ട്രംപിന്റെ പുതിയ അവകാശവാദം.

5 years ago

അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ട്രംപ്

ദേശീയ ഭീകര വിരുദ്ധസേനാ മേധാവി ക്രിസ്റ്റഫര്‍ സി. മില്ലറാണ് പുതിയ പ്രതിരോധ സെക്രട്ടറി.

5 years ago

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനം: ട്രംപ്

ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആഗോള കാര്‍ബണ്‍ പദ്ധതി പ്രകാരം 2017ല്‍ ആഗോള കാര്‍ബണ്‍ പുറംന്തള്ളല്‍ ഏഴു…

5 years ago

ട്രംപിന് കോവിഡായതോടെ ഭക്ഷണവും ഉറക്കവും ഇല്ലാതെയായി; ഒടുവില്‍ ‘ട്രംപ് കൃഷ്ണന്‍’ മരണത്തിലേക്ക്

ഒരിക്കല്‍ പുലര്‍ച്ചെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് 33കാരനായ മകന്‍ ട്രംപിന്റെ ആരാധകനായതെന്ന് അമ്മ പറഞ്ഞു.

5 years ago

കോവിഡിനെ നിസാരവത്കരിച്ചുള്ള പോസ്റ്റുകള്‍; ട്രംപിനെതിരെ നടപടിയുമായി ട്വിറ്ററും ഫെയ്സ്ബുക്കും

നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.

5 years ago

സ​മാ​ധാ​ന നൊ​ബേ​ല്‍ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ട്രം​പ്

സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 years ago

മോദി പ്രിയ സുഹൃത്ത്; അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ട് ഞങ്ങള്‍ക്ക് തന്നെ: ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച ഉള്‍പ്പെടുത്തി കൊണ്ട് വീഡിയോ പുറത്തിറക്കിയിരുന്നു.

5 years ago

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണെന്ന് ബ​രാ​ക് ഒ​ബാ​മ

അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രേ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ പ്ര​സി​ഡ​ന്റ് ബ​രാ​ക് ഒ​ബാ​മ. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ ട്രം​പ് അ​യോ​ഗ്യ​നാ​ണ്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ…

5 years ago

അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്

ടിക് ടോക്ക് പ്ലാറ്റ്‌ഫോം വഴി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പൗരന്മാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാമെന്ന ആശങ്ക അമേരിക്കന്‍ സുരക്ഷാ വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു.

5 years ago

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വഞ്ചാനപരവും കൃത്യതയില്ലാത്തതുമായ തെരഞ്ഞെടുപ്പായിരിക്കും. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

5 years ago

വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങിപ്പോകണമെന്ന തീരുമാനം തിരുത്തി ട്രംപ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയ  വിദേശവിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പിന്‍വലിച്ച് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപ്. നയം പ്രഖ്യാപനം നടത്തി ഒരാഴ്ച കഴിഞ്ഞാണ് ട്രംപ്…

5 years ago

This website uses cookies.