തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും.
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റിലീസ് വേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും അഭിപ്രായപ്പെട്ടു. ഇതര ഭാഷ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ല.
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് മുന്‍പ് അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അറുപതോളം ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.
2,368 സീറ്റുകളുമായി മൂവീ സിനിമാസിന്റെ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ അവസാനമെങ്കിലും സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്നാണ് നിര്‍ദേശം
This website uses cookies.