സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്ന്…
സെക്രട്ടറിയേറ്റിലെ ഫയലുകൾ നശിപ്പിച്ചത് സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളേയും, മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടാവുകയും ചീഫ് സെക്രട്ടറിയെ രംഗത്ത്…
This website uses cookies.