തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം…
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാം എന്ന് വാഗ്ദാനം ചെയ്തതായാണ് ശബ്ദരേഖയില്‍ പറയുന്നത്
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴി…
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്…
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സെക്രട്ടറിയേറ്റ് നിറഞ്ഞു നിന്നിരുന്ന ഉദ്യോഗസ്ഥനും, പാര്‍ടി സെക്രട്ടറിയുടെ മകനും ഒരേസമയം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടാനിടയായ സാഹചര്യം സിപിഎം-ന്റെ രാഷ്ട്രീയ ധാര്‍മികതക്കു…
സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ മാധ്യമ വിചാരണ അരങ്ങു തകര്‍ക്കുന്നതെങ്കില്‍ സുശാന്ത് സിംഗ് എന്ന സിനിമാ നടന്റെ മരണമാണ് മാധ്യമ വിചാരണയെ ദേശീയതലത്തില്‍ ഉച്ചസ്ഥായിയില്‍ എത്തിച്ചത്.
സന്ദീപ് നായരെ വിയ്യൂര്‍ ജയിലും, സ്വപ്ന സുരേഷിനെ കാക്കനാട് ജയിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. എന്നാല്‍ എന്‍ഐഎയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍…
കേസില്‍ സ്വപനയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്…
വിവിധ പ്രതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളും എം ശിവശങ്കര്‍ ഇന്ന് നല്‍കിയ വിവരങ്ങളും ഒത്തുനോക്കിയശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കണോ എന്നകാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കും.
കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പി.എ ആണോ പ്രതിവിധിയെന്ന് കോടതി പറഞ്ഞു.
ശിവശങ്കറിനൊപ്പമാണ് സ്വപ്‌ന പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. എന്‍ഐഎ ഉള്‍പ്പടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്ന…
സ്വപ്നയ്ക്ക് ഈ ബ്രാഞ്ചിൽ ലോക്കറുമുണ്ട്. ഇന്നലെയാണ് ബാങ്ക് മാനേജര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കത്തയച്ചത്. ഇതേ ശാഖയില്‍ കോണ്‍സുലേറ്റിന് ആറ് അക്കൗണ്ടുകള്‍ ഉണ്ട്.
വിമാനത്താവള സ്വർണക്കളളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂർ ജയിലിൽ പോകാൻ പ്രയാസമുണ്ട് എന്ന്…
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി…
സ്വപ്ന സുരേഷ് ഒഴികെ ആറ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
സ്വപ്നയുടെ ചികിത്സാ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം.
This website uses cookies.