ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 30,641,251 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 269,894ത്തിലേറെ പേർക്കാണ് ലോക വ്യാപകമായി വൈറസ് സ്ഥിരീകരിച്ചത്.
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,84,967 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,710 പേരുടെ ജീവനുകളും പൊലിഞ്ഞു. ആകെ…
ലോകത്ത് 24 മണിക്കൂറിനിടയില്‍ 2.13 ലക്ഷം പേര് കോവിഡ് ബാധിതരായെന്ന് കണക്കുകള്‍. വിവിധ ലോകരാജ്യങ്ങളിലായി 4,350 മരണവുമുണ്ടായി. ലോകത്ത് ഇതുവരെ 2,38,13,146 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ലോകത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 2.31 കോടി കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,31,209,88 ആയി. ഇതില്‍ 1,57,152,18 പേര് രോഗമുക്തി നേടി.
മലേറിയ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി എച്ച്ഐഎല്‍ (ഇന്ത്യ) ഇന്നലെ 20.60 MT ഡിഡിടി ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു. കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്ഐഎല്‍…
ജോഹന്നാസ്ബര്‍ഗ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക. മദ്യശാലകള്‍ തുറന്നത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിലാണ് നടപടിയെന്ന് പ്രസിഡന്റ്…
This website uses cookies.