soudi arabia

ചരിത്ര നാളിൽ പുണ്യം തേടി…വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

  ഈ കൊല്ലത്തെ വിശുദ്ധഹജ്ജ് കർമ്മങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത…

5 years ago

അന്താരാഷ്ട്ര സർവീസ് ഉടൻ ആരംഭിക്കില്ലെന്ന് സൗദി ഏവിയേഷൻ

  കോ​വി​ഡ് പ്രതിരോധത്തിന്റെ ഭാഗമായി നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ള്‍ ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ലെ​ന്ന്​ സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​എ.​സി.​എ) വ്യ​ക്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര സ​ർ​വി​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന…

5 years ago

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍

  റിയാദ് : പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84-കാരനായ രാജാവിനെ…

5 years ago

ഹജ്ജ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മക്കയില്‍ പഴുതടച്ച സുരക്ഷ

  വിശുദ്ധ ഹജ്ജ് കര്‍മ്മ സമയത്ത് തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന പുണ്യസ്ഥലങ്ങളിലടക്കം കനത്ത സുരക്ഷ ഒരുക്കുമെന്ന് സൗദി പൊതു സുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍…

5 years ago

ജിദ്ദ തുറമുഖത്തെ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

  വിശുദ്ധ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജിദ്ദ തുറമുഖത്തെ ലബോറട്ടറിയുടെ സൗകര്യങ്ങള്‍ മക്ക മേഖല പരിസ്ഥിതി,ജല,കാര്‍ഷിക മന്ത്രാലയ ബ്രാഞ്ച് ജനറല്‍ മാനേജര്‍ പരിശോധിച്ചു.ഹജ്ജ് സീസണിലേക്ക്…

5 years ago

സൗദിയില്‍ ആശ്വാസം: കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

  റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം…

5 years ago

സൗദിയിൽ ബലിപെരുന്നാൾ നിസ്ക്കാരം പള്ളികളിൽ മാത്രം

  ബലിപെരുന്നാള്‍ നിസ്ക്കാരം ഈദുഗാഹുകളില്‍ വെച്ച് നടത്തരുതെന്നും ജുമുഅ നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ ആല്‍…

5 years ago

അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക്​ 10,000 റിയാല്‍ പിഴ

  വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മക്കയിലും, മദീനയിലെയും പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാല്‍ പിഴ…

5 years ago

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും…

5 years ago

സൗദിയിൽ ഇന്ധന വില വർധിപ്പിച്ചു

  സൗദിയിലെ ഇന്ധന വില വർധിപ്പിച്ചതായി അരാംകോ അറിയിച്ചു. 91 വിഭാഗത്തിൽ പെട്ട പെട്രോൾ ലിറ്ററിന് 0.31 ഹലാല വർധനവോടെ 1.29 റിയാലും 95 ഇനത്തിലുള്ള പെട്രോളിന്…

5 years ago

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താൽക്കാലികമായി അടച്ചു.

  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന് കീഴിലുള്ള വി…

5 years ago

ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 2020 ജുലായ് 10 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുക. പോകാന്‍…

5 years ago

ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ

  പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ്…

5 years ago

സൗദി അറേബ്യയില്‍ വാറ്റ് വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍

Web Desk റിയാദ്: മൂല്യവര്‍ധിത നികുതി 15 ശതമാനമായി ഉര്‍ത്തിയ സൗദി അറേബ്യയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യത്ത് നികുതി വര്‍ധന പ്രഖ്യാപിച്ചത്.…

5 years ago

This website uses cookies.