നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല നിശ്ചയമായും മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളിലെ സാഹചര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും വിജയരാഘവന്‍ പറഞ്ഞു.
യു.ഡി.എഫ്- എല്‍.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദ്ദാഹരമാണ് സോളാര്‍ കേസ് അട്ടിമറി.
തെറ്റ് ആര് ചെയ്താലും അന്വേഷിക്കണമെന്ന് ബിജെപി പറഞ്ഞു. തെറ്റ് അബ്ദുള്ളക്കുട്ടി ചെയ്താലും അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സര്‍ക്കാരിന്റെ രാഷ്ട്രീയപാപ്പരത്തം ജനം തിരിച്ചറിയും
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തു വരുമെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് പുറത്ത് വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍…
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും രണ്ട് എംഎല്‍എമാരുടെ പങ്കിനെകുറിച്ച് അന്വേഷിക്കണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗണേഷിനൊപ്പം സജി ചെറിയാന്‍ എംഎല്‍എയും ഗൂഢാലോചന നടത്തി. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്
പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ബിഡിസികെ കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്
സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്
This website uses cookies.