കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നിഫ്‌റ്റി ആദ്യമായി 15,100 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നത്. ഒരാഴ്‌ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഈയാഴ്‌ചയിലെ ആദ്യദിനത്തില്‍ തന്നെ നിഫ്‌റ്റി മറ്റൊരു റെക്കോഡ് സൃഷ്‌ടിച്ചു.
പുതിയ റെക്കോഡ് നിലവാരത്തിലെത്തിയ ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കരകയറ്റമുണ്ടായി.
പ്രധാനമായും ഐടി, ഓട്ടോ, എഫ്‌എംസിജി ഓഹരികളാണ് വിപണിയെ പുതിയ ഉയരത്തിലേക്ക് നയിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ഡിസംബറില്‍ മാത്രം 55,937 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി…
യുഎസ് ഓഹരി വിപണി ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയതിന് ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും മുന്നേറിയത്
സെന്‍സെക്‌സ് 43952.71 പോയിന്റിലും നിഫ്‌റ്റി 12874.20 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 150 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,797 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന…
നിഫ്‌റ്റി വീണ്ടും 11,900ന് മുകളില്‍ ക്ലോസ് ചെയ്‌തു. ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.
This website uses cookies.