Saudi

ജിദ്ദ വിമാനത്താവളം: ലഗേജിൽ 12 ഇനം സാധനങ്ങൾ നിരോധിതം – പ്രവാസികൾ ശ്രദ്ധിക്കുക

ജിദ്ദ : ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പ്രവാസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. യാത്രക്കാർ കൊണ്ടുവരുന്ന ലഗേജുകളിൽ 12 ഇനത്തിലധികം വസ്തുക്കൾ വിലക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും…

4 months ago

ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം റിയാദിൽ; ഭീകരവാദത്തിനെതിരായ നിലപാടിൽ സൗദിയെ അഭിനന്ദിച്ചു

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്നുള്ള ഇന്ത്യൻ സൈനിക ഓപ്പറേഷൻ 'സിന്ദൂർ' സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാനും, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വിശദീകരിക്കാനും റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധിസംഘം,…

4 months ago

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് നിയമനം: ഇന്റർവ്യൂ നാളെ വൈകിട്ട്

ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വിവിധ നോൺ-ടീച്ചിങ് തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ വ്യാഴാഴ്ച (നാളെ) വൈകിട്ട് 4 മണിമുതൽ നടക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ…

5 months ago

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കൂറ്റൻ ലോജിസ്റ്റിക്സ് ഹബ് വരുന്നു; 66 കമ്പനികളുടെ പങ്കാളിത്തം

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോകതലത്തിലുള്ള ആധുനിക ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കാൻ നീക്കം. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലായുള്ള ഈ വിപുലമായ പദ്ധതിയിൽ 66 കമ്പനിയുടെയും കൺസോർഷ്യങ്ങളുടെയും സഹകരണമുണ്ടാകും.…

5 months ago

മരുന്ന് സുരക്ഷയിൽ എഐ സാങ്കേതികവിദ്യ: ലോകത്തിന് മാതൃകയായി സൗദി അറേബ്യ

റിയാദ്: മരുന്ന് സുരക്ഷാ മേഖലയിലെ വൈജ്ഞാനിക മുന്നേറ്റത്തിൽ സൗദി അറേബ്യ പുതിയ അധ്യായം എഴുതുന്നു. മരുന്ന് സുരക്ഷയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിൽ സൗദി ലോകത്തെ…

5 months ago

സൗദി-അമേരിക്കൻ സുരക്ഷാ സഹകരണം ശക്തമാകുന്നു: മയക്കുമരുന്ന് നിയന്ത്രണത്തിൽ പുതിയ കരാറുകൾ

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിൽ സുരക്ഷാ രംഗവും മയക്കുമരുന്ന് നിയന്ത്രണ മേഖലയും ഉൾപ്പെടുന്ന വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും…

5 months ago

ജുബൈൽ ഇന്ത്യൻ സ്‌കൂളിന് പുതിയ നേതൃത്വം: ഡോ. നിഷ മധു പ്രിൻസിപ്പലായി നിയമിതയായി

ജുബൈൽ: മലയാളിയായ ഡോ. നിഷ മധു ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസ മേഖലയിലെ സമൃദ്ധമായ പരിചയസമ്പത്തും വൈദഗ്ധ്യവും ഉള്ള ഡോ. നിഷ,…

5 months ago

ഹജ്ജ് തിരക്കിലേക്ക് മക്കാ നഗരം;സൗദിയിൽ നാളെ ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷണം

ജിദ്ദ: ബലിപെരുന്നാൾ ഉൾപ്പെടെ ഹജ്ജ് ആചാരങ്ങളുടെ തീയതികൾ നിർണ്ണയിക്കുന്ന ദുൽഹജ്ജ് മാസപ്പിറവി നാളെ സൗദിയിലുള്ള എല്ലാ മേഖലകളിലും നിരീക്ഷിക്കും. ഹിജ്‌റ കലണ്ടറിലെ ദുൽഖഅദ് 29 ആയ നാളെയാണ്…

5 months ago

മക്ക: ഹജ്ജിനായി ഇതുവരെ സൗദിയിൽ എത്തിയത് 7,55,344 തീർഥാടകർ

മക്ക : രാജ്യാന്തര ഹജ്ജ് തീർഥാടകരുടെ വരവ് തുടർച്ചയായി വർധിക്കുന്നു. ഇതുവരെ 7,55,344 തീർഥാടകർ ഹജ്ജിനായി സൗദി അറേബ്യയിലെത്തിയതായി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് വ്യക്തമാക്കി. കര, നാവിക,…

5 months ago

ഇഖാമ കാലാവധി കഴിഞ്ഞവർക്കുള്ള ഫൈനൽ എക്സിറ്റ് നടപടികൾ ഇന്ത്യൻ എംബസി പുനരാരംഭിച്ചു

ജുബൈൽ: ഇഖാമയുടെ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് സൗദിയിൽ നിന്നു തിരിച്ചു പോകുന്നതിനുള്ള ഫൈനൽ എക്സിറ്റ് നടപടികൾ ഇന്ത്യൻ എംബസി വീണ്ടും ആരംഭിച്ചു. സൗദിയിലെ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട…

5 months ago

സൗദിയിൽ തൊഴിൽ നിയമങ്ങളും പിഴകളും പുതുക്കി; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ

റിയാദ്: സൗദിയിലെ തൊഴിൽ നിയമങ്ങളിലും അവ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പിഴകളിലും വലിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. തൊഴിൽ മേഖലയിലെ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയതെന്ന് മാനവ…

5 months ago

വഖ്ഫ് ബില്ലിനെതിരെ വിമർശനം ശക്തം ; ഭ​ര​ണ​കൂ​ട​ത്തി​​ന്റെ വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​നം

അൽ ഖോബാർ: പൗരത്വ ഭേദഗതി നിയമത്തിൽ കണ്ടതുപോലെ തന്നെ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിടുന്ന വിധത്തിൽ ഭരണകൂടം വഖ്ഫ് ബില്ലിനും സമീപിക്കുന്നു എന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യൂത്ത് ഇന്ത്യ…

5 months ago

ഫോർക്ക അൽ മദീന ഫുഡ് ഫെസ്റ്റ് മെയ് 23ന്: രുചിയുടെ ആഘോഷത്തിന് റിയാദ് തയ്യാറാകുന്നു

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫോർക്ക (ഫെഡറേഷൻ ഓഫ് കേ​ര​ള​യി​റ്റ് റീ​ജ​ന​ല്‍ അ​സോ​സി​യേ​ഷ​ന്‍) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഫുഡ് ഫെസ്റ്റ്…

5 months ago

വംശനാശ ഭീഷണി നേരിടുന്ന മരുഭൂവന്യജീവികളുടെ സംരക്ഷണത്തിൽ സൗദിക്ക് മികച്ച നേട്ടം

റിയാദ് : വംശനാശ ഭീഷണി നേരിടുന്ന മരുഭൂമിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിലും വർധിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി സൗദി അറേബ്യ . അന്യം നിന്നുപോയേക്കാമായിരുന്ന  നിരവധി അറേബ്യൻ വന്യജീവികളെയാണ് സ്വാഭാവിക…

5 months ago

ഫാമിലി വിസിറ്റ് വിസ നിയന്ത്രണം: മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ് : സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയ്ക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കപ്പെടുന്നതിനിടെ, മൂന്ന് മലയാളി കുടുംബങ്ങൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. പുതിയ സന്ദർശക വിസയുമായി രാജ്യത്തിലെത്തിയ ഇവരെ എമിഗ്രേഷൻ…

5 months ago

വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വളർച്ച

റിയാദ് : 2024-ൽ സൗദി അറേബ്യയുടെ വ്യോമയാന മേഖലയ്ക്ക് ഉജ്വല വര്‍ധന. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ ഉപയോഗിച്ച് 128 മില്യൺ യാത്രക്കാർ യാത്രചെയ്തതായി ജി.എ.എസ്.റ്റാറ്റ് (GASTAT) പുറത്തുവിട്ട…

5 months ago

മിനാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി സൗദി

മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ,…

5 months ago

ഹജ് തീർഥാടകർക്കായി ചൂടിനെതിരെ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി

മക്ക :കടുത്ത ചൂടിനിടയിലും ഹജ്ജ് തീർഥാടനം ആരോഗ്യപരമായി സുരക്ഷിതമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം 8 ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു,…

5 months ago

‘ബലദ് പ്ലസ്’ പുറത്തിറങ്ങി: സൗദി നഗരങ്ങൾക്കിടയിലെ നാവിഗേഷൻ ഇനി കൂടുതൽ സുഗമം

ദമ്മാം : സൗദിയിലെ നഗരങ്ങൾക്കിടയിൽ നാവിഗേഷൻ സുഗമമാക്കുന്നതിനായി പുതുതായി വികസിപ്പിച്ച തദ്ദേശീയ മാപ്പിംഗ് ആപ്ലിക്കേഷൻ ‘ബലദ് പ്ലസ്’ പുറത്തിറക്കി. ത്രീഡി ഇന്റർഫേസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്…

5 months ago

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം…

5 months ago

This website uses cookies.