റിയാദ് : സൗദി അറേബ്യയിൽ ഭക്ഷണശാലകളിൽ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും…
കൊച്ചി : സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ…
ജിദ്ദ : സൗദി അറേബ്യയും ഇന്ത്യയും ഖനന, ധാതു മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇതിനായി സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖോറായ്ഫ് കേന്ദ്ര…
ജിസാൻ : ഉയർന്ന ഗുണമേന്മയുള്ള തേൻ ഉൽപാദിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന സവിശേഷമായ പാരിസ്ഥിതിക വൈവിധ്യത്താൽ സവിശേഷമായതിനാൽ തേൻ ഉൽപാദനത്തിൽ രാജ്യത്തെ ഏറ്റവും പ്രമുഖമായ പ്രദേശങ്ങളിലൊന്നാണ് ജിസാൻ. നിവാസികൾ…
ദമാം : സൗദി അറേബ്യയിലെ വിദൂര മേഖലകളിലെ പ്രദേശങ്ങളിൽ മുടങ്ങിയിരിക്കുന്ന ഇന്ത്യൻ എംബസി-- കോൺസുലാർ സേവനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. അജാസ് സുഹൈൽ…
റിയാദ് : സൗദി അറേബ്യയുടെ പ്രഥമ ആർട് ് വീക്ക് റിയാദ് സാംസ്കാരിക ആഘോഷം ഏപ്രിൽ 6 മുതൽ 13 വരെ നടക്കും. സാംസ്‌കാരിക സ്ഥാപനങ്ങളെയും കലാകാരന്മാരേയും കലാസ്വാദകരേയും ഒരു…
ജിദ്ദ : സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.…
ജിസാൻ : സൗദി അറേബ്യയിലെ ജിസാൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അറുപത് ഇന്ത്യക്കാരിൽ 22 പേർ മലയാളികൾ. യെമനിൽനിന്ന് ലഹരിമരുന്നായ ഖാത്ത് എന്ന ലഹരി ഇല കടത്തിയതിനാണ്…
ജുബൈൽ: ‘ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ സുസ്ഥിരതയിലേക്ക്’ എന്ന തലക്കെട്ടിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ, വേൾഡ് ഇക്കണോമിക് ഫോറം ആക്സഞ്ചർ, ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ആഗോള സംരംഭത്തിൽ…
റിയാദ്: സൗദി അറേബ്യയും സിംഗപ്പൂരും സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ സിംഗപ്പൂർ സന്ദർശനത്തിനിടെയാണിത്. സാമ്പത്തിക,…
റിയാദ് : സൗദി അറേബ്യയുടെ ദേശീയ നഗര പൈതൃക റജിസ്റ്ററിൽ 3,202 പുതിയ സൈറ്റുകൾ ചേർത്തതായി ഹെറിറ്റേജ് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം സൈറ്റുകളുടെ എണ്ണം 28,202…
ദമാം : തണുപ്പകറ്റാൻ മുറിയിൽ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ പ്രവാസി കുടുംബത്തിലെ നാലുപേർ സൗദിയിലെ ഹഫർ ബാത്തിലിൽ ദാരുണമായി മരിച്ചു. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ്…
യാംബു: സന്ദർശകർക്ക് നറുമണം പരത്തി യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രൻഡ് പാർക്കിൽ പെർഫ്യൂം എക്സിബിഷൻ. പ്രാദേശികവും ലോകോത്തരവുമായ കമ്പനികളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് ജുബൈൽ ആൻഡ് യാംബു…
റിയാദ് : സൗദി അറേബ്യ ഊർജ്ജസ്വലവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനായി 2025 കരകൗശല വർഷമായി ആചരിക്കുന്നു. 2025-ൽ സൗദി സാംസ്കാരിക മന്ത്രാലയം 'കരകൗശല വസ്തുക്കളുടെ വർഷം'…
യാംബു: സൗദി അറേബ്യ പൂർണമായും ശൈത്യകാലത്തിലേക്ക് കടന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ചിലയിടങ്ങളിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
റിയാദ്: സിറിയയെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് പുതിയ സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ…
മദീന : സൗദിയിലെ റോഡ് യാത്രികരുടെയും സഞ്ചാരികളുടെയും ഇഷ്ടപാതകളിലൊന്നായി മാറുകയാണ് മദീന പ്രവിശ്യയിലെ അൽ ഫഖറ ചുരം റോഡ്. മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അൽ…
ജിദ്ദ : ശനിയാഴ്‌ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.തബൂക്ക്, അൽ…
അൽ ഉല : അൽഉലയിലെ ശർആൻ റിസോർട്ട് പദ്ധതി പ്രദേശം സന്ദർശിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. പദ്ധതി നിർമാണത്തിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദൂര പ്രകൃതിദത്ത പരിതസ്ഥിതിയിൽ…
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലേക്ക് 30 വരെ അപേക്ഷ നൽകാം.…
This website uses cookies.