Sachin pilot

കര്‍ഷക സമരത്തെക്കാള്‍ പ്രധാനം ലൗ ജിഹാദ്; കേന്ദ്രത്തിനെതിരെ സച്ചിന്‍ പൈലറ്റ്

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും സച്ചിന്‍ പൈലറ്റ്

5 years ago

സച്ചിന്‍ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഭാഗമായി സച്ചിന്‍ കോണ്‍ഗ്രസിനായി പ്രചരണ രംഗത്ത് സജീവമായിരുന്നു

5 years ago

ബിജെപിക്കുവേണ്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശമില്ല; ആവര്‍ത്തിച്ച് സച്ചിന്‍ പക്ഷം

ലഡ്‌നുവില്‍ നിന്നുള്ള എംഎല്‍എ മുകേഷ് ഭക്കറാണ് പാര്‍ട്ടി വിടില്ലെന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്

5 years ago

സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ത്തു

സച്ചിന്‍ പൈലറ്റുള്‍പ്പടെയുളള 19 കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചത്.

5 years ago

സച്ചിന് ആശ്വാസം: ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സുപ്രീംകോടതി

വിമതരുടെ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയുന്നതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

5 years ago

സച്ചിനും കൂട്ടര്‍ക്കും ആശ്വാസം; അയോഗ്യതയില്‍ ജൂലൈ 24വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി

സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രാധാന ഇടപെടല്‍

5 years ago

പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല ;സച്ചിന്‍റെ പുറത്താക്കലിനെ ശരി വെച്ച് തരൂർ

  രാ​ജ​സ്ഥാ​നി​ല്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യും ന​ഷ്ട​പ്പെ​ട്ട​ സച്ചിന്‍ പൈലറ്റിനെക്കുറിച്ചാണ് ശശി തരൂര്‍ പ്രതികരിച്ചത്. പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പുണ്ടായത് കൊണ്ട് കാര്യമില്ല എന്ന്…

5 years ago

പൈലറ്റിനായി വാതില്‍ തുറന്നിട്ട് ബിജെപി; സ്വാഗതം ചെയ്ത് ഓം മാത്തൂര്‍

ജയ്പൂര്‍: മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് രാജസ്ഥാനിലെ ബിജെപി നേതാവ് ഓം മാത്തൂര്‍. രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ പിടിവലികള്‍ക്കിടയിലാണ്…

5 years ago

സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കി; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടമായി

ജയ്പൂര്‍: സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ പിടിവലികള്‍ക്കൊടുവില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റി. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന…

5 years ago

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടി രൂപീകരണമെന്ന് സൂചന

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക്…

5 years ago

This website uses cookies.