ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡന്‍സ് വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പാസ്പോര്‍ട്ട് ആന്റ് റെസിഡന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ്…
ഒമാനിൽ ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ച ആറുവരെ ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ്…
ഒമാനില്‍ പൊതു നിരത്തില്‍ മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 റിയാലില്‍ നിന്നും 100റിയാല്‍ ആയി ഉയര്‍ത്തി. റോയല്‍ ഒമാന്‍ പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക…
പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും…
This website uses cookies.