resign

പത്തനംതിട്ടയില്‍ ആര്‍എസ്എസില്‍ നിന്ന് കൂട്ടരാജി

മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേരാണ് ബിജെപി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു

5 years ago

ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം വി.എസ് രാജിവെച്ചു

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്

5 years ago

മമത ബാനര്‍ജിക്ക് തിരിച്ചടി; ഒരു എംഎല്‍എ കൂടി രാജി വെച്ചു

സില്‍ഭദ്ര ദത്തയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

5 years ago

നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോടഭ്യര്‍ത്ഥിക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍…

5 years ago

ബിനിഷീന്റെ ചോദ്യം ചെയ്യല്‍; കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന…

5 years ago

ആറന്മുള സംഭവം സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം…

5 years ago

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക്…

5 years ago

This website uses cookies.