കോവാഡ് മഹാമാരിയില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകരെ വലിയ തുക നല്‍കി ആദരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് ഗണ്യമായി കുറയുമെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് കറാമാണ് ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ താപനില 40…
സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833…
കുവൈത്തില്‍ എല്ലാ താമസ, സന്ദര്‍ശക വിസകളുടെയും കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹാണ് ഇത് സംബന്ധിച്ച…
This website uses cookies.