released

തൊഴില്‍ തട്ടിപ്പ്: യു.എ.ഇയിലെത്തപ്പെട്ട 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി

ഇവരുടെ സംരക്ഷണം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്.

5 years ago

അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും

പന്തീരാങ്കാവ് യുഎപിഎ കേസിൽ കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും…

5 years ago

അലന്‍ താഹ കേസിൽ ജാമ്യം; പൗരാവകാശങ്ങളുടെ വിജയം

അലന്‍ ഷുഹൈബിനും, താഹ ഫസലിനും എറണാകുളം എന്‍.ഐ.എ പ്രത്യേകകോടതി ജാമ്യം അനുവദിച്ചത്‌ ജനാധിപത്യത്തിലും, മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധിയാണ്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31-നാണ്‌…

5 years ago

സ്വര്‍ണക്കടത്ത് കേസ്; അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന്…

5 years ago

കേന്ദ്രമന്ത്രി അമിത് ഷാ കോവിഡ് മുക്തനായി

  ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം…

5 years ago

അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി

  അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി. അക്കാഫിന്റ വിവിധ കോളേജ് അലുമിനികളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളുടെ ഒരു കലാസംഗമം കൂടിയാണ് ഈ തീം മ്യൂസിക്ക് എന്ന…

5 years ago

This website uses cookies.