re opening

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.

5 years ago

എട്ടു മാസത്തെ ഇടവേളക്കു ശേഷം ഒമാനില്‍ പള്ളികള്‍ തുറന്നു

പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ക്ക് പള്ളികളില്‍ ചെലവഴിക്കാന്‍ അനുമതി

5 years ago

അബുദാബിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ ജനുവരിയില്‍ ക്ലാസ് ആരംഭിക്കും

അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്‌

5 years ago

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കണോ? രക്ഷിതാക്കള്‍ക്ക് അഭിപ്രായം പറയാം

നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്

5 years ago

This website uses cookies.