യു ഡി എഫ് 90ല്‍ അധികം സീറ്റ് നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ബി ജെ പി നല്ല പ്രകടനം നടത്തുമെന്ന് വി മുരളീധരനും പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സജ്ജമാണെന്നും ചെന്നിത്തല പറഞ്ഞു.
ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു
കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വിശാല മനസ്‌കതയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കണ്ണില്‍ പൊടിയിടാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
വ്യവസായ വകുപ്പിന്റെ ധാരണാ പത്രവും റദ്ദാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
പ്രതിപക്ഷ നേതാവ് നയിച്ച യാത്രക്ക് സമാപന വേദി ശംഖുമുഖം കടപ്പുറം ഒരുങ്ങി
മത്സ്യബന്ധന പദ്ധതി വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചു. ധാരണാപത്രം റദ്ദാക്കുമെന്നുള്ള സൂചന അതിന്റെ ഫലമാണ്
ഇ.എം.സി.സി കമ്ബനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.
നാല് ഏക്കര്‍ ഭൂമി അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുത്തത് സര്‍ക്കാര്‍ അറിയാതെയോ എന്ന് ചെന്നിത്തല ചോദിച്ചു
കഴിഞ്ഞ 31 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര പതിമൂന്നു ജില്ലകളിലൂടെ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കേരത്തിന്റെ തലസ്ഥാനനഗരിയിലേക്ക് പ്രവേശിക്കുന്നത്.
ട്രോളറുകള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയ്ക്ക് എന്തുതരം മാനസിക അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു.
ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ജെ മേഴ്‌സിക്കുട്ടിയമ്മയാണ്.
സംസ്ഥാനമാകെ ബിജെപി-സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല
പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
2011-2014 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10,185 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്ന് താനായിരുന്നു ആഭ്യന്തരമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു
സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി
മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണമെന്നും സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പനെ വിശ്വാസമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചതാണെന്ന് ചെന്നിത്തല.
This website uses cookies.