കനത്ത മഴയെ തുടര്‍ന്ന് താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലരും വാഹനങ്ങളില്‍ അകപ്പെട്ടു. മസ്‌കത്ത് : ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ…
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ യുഎഇയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ കാറ്റും ഉണ്ട്. അബൂദാബി : ശൈത്യ കാലം വിടപറയും മുമ്പ് ഒരാളിക്കത്തല്‍ കൂടി. രാത്രിമഴയോടെ പലയിടങ്ങളിലും തണുപ്പു…
കനത്ത മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌ക്കറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം. മസ്‌കറ്റ് : ഒമാനില്‍ ബുധനും വ്യാഴവും…
ഒമാനിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും വാദികള്‍ നിറഞ്ഞു കവിയുന്ന സംഭവങ്ങളും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മസ്‌കറ്റ് : രാജ്യത്ത് ശക്തമായ മഴയും കാറ്റും…
മഴയും മിന്നല്‍ പ്രളയവും മൂലം പല റോഡുകളും വെള്ളക്കെട്ടിലായതും ട്രാഫിക് തടസപ്പെടുമെന്നതിനാലും സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കുവൈറ്റ് സിറ്റി : കനത്ത മഴയും റോഡുകളിലെ വെള്ളക്കെട്ടുകളും…
സമെയില്‍ പ്രവിശ്യയില്‍ നിറഞ്ഞു കവിഞ്ഞ വാദി മുറിച്ചു കടക്കാന്‍ ശ്രമിച്ചയാളെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റ് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത…
യുഎഇ പുതുവത്സരത്തെ വരവേറ്റത് ഇടിയും മിന്നലും മഴയുമായി. ആഘോഷരാവ് അവസാനിക്കും മുമ്പ് ഇടിയോടു കൂടിയ മഴ വിരുന്നെത്തുകയായിരുന്നു. ദുബായ് : അര്‍ദ്ധ രാത്രി നടന്ന വെടിക്കെട്ട് പൂര്‍ത്തിയായി…
വര്‍ഷാന്ത്യത്തില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ മഴ യും കാറ്റും. പുതുവത്സരാഘോഷങ്ങളെ കാറ്റുമഴയും ബാധിക്കില്ലെന്നാണ് സൂചന ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും ദുബായിയിലും…
അടുത്ത രണ്ട് ദിവസങ്ങളില്‍ ഒമാനിലെ അല്‍ ബതീന ഉള്‍പ്പെടയുള്ള പ്രവിശ്യകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മസ്‌കറ്റ് : ഒമാനില്‍ വ്യാപക…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്.
മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണം.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പ്
ചെന്നൈ: വരുന്ന 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് കാലവസ്ഥ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസമില്ല. അതേസമയം, നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത…
അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക
ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
This website uses cookies.